എലത്തൂർ ട്രെയിൻ തീവെപ്പിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് NIA
എലത്തൂർ ട്രെയിൻ തീവെപ്പ് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് NIA. അന്വേഷണം ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും. ആസൂത്രിത നീക്കത്തിലൂടെ പ്രതി ലക്ഷ്യമിട്ടത് വൻ അട്ടിമറി. ട്രെയിനിന്റെ ബോഗി പൂർണമായും കത്തിക്കാനായിരുന്നു ശ്രമം. ആസൂത്രണത്തിൽ കൂടുതൽ പേർ പങ്കാളികളെന്നും സൂചന.