നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചനാ കേസിൽ തുടർ നടപടികൾ തടഞ്ഞ് ഹൈക്കോടതി
നിവിൻ പോളിക്കെതിരായ വഞ്ചനാ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി