ജീവിതത്തെ സ്നേഹിക്കാൻ പറയുന്നു നന്ദു മഹാദേവ
ലോകത്തോട്, ജീവിതത്തോട്, മനുഷ്യരോട് എല്ലാം സ്നേഹമുള്ള, പ്രണയമുള്ള ഒരാളെ ഇന്ന് പ്രണയ ദിനത്തിൽ പരിചയപ്പെടാം. നന്ദു മഹാദേവ. "ഒരു നിമിഷമേ കയ്യിലുള്ളതെങ്കിൽ ഒരുനിമിഷം പുകയരുത് ജ്വലിക്കണം" എന്ന് പറയുന്ന നന്ദുവിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചയമുണ്ടാകും. എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലുള്ള നന്ദു ഓർമ്മിപ്പിക്കുന്നു ഈ ലോകത്തെയും ജീവിതത്തേയും അഗാധമായി സ്നേഹിക്കാൻ.