News Kerala

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയതിന് ജീവന് ഭിഷണിയെന്ന് സിസ്റ്റര്‍ ലിസി വടക്കെയില്‍

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ ജീവന് ഭിഷണിയെന്ന് കേസില്‍ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കെയില്‍. മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്നും മഠത്തിലേത് തടങ്കല്‍ ജീവിതമാണെന്നും സിസ്റ്റര്‍ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.