കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്തു
കൊല്ലത്ത് കന്യാസ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍. ഇവര്‍ തമിഴ്‌നാട് സ്വദേശിനിയാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.