സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍
കൊച്ചി: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍. സെമിത്തേരികള്‍ ഇരുവിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ നിയമത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ്. 17 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.