ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളേജിലെ ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്
ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളേജിലെ ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്. കെ.ആർ.പുരത്തിന് സമീപം ആവലഹള്ളിയിലെ കോളേജിലാണ് സംഘർഷം ഉണ്ടായത്. ഒമ്പത് കുട്ടികൾക്കെതിരെ കോളേജ് മാനേജ്മെന്റ് നടപടിയെടുത്തു. 40 ഓളം കുട്ടികൾക്ക് വാണിങ്ങും നൽകി