News Kerala

സർവകലാശാല നിയമനങ്ങളിൽ ഗവർണർ നിയമലംഘിച്ചെന്ന ആക്രമണം

കടുപ്പിച്ച് പ്രതിപക്ഷം രാഷ്ട്രപതിയ്ക്ക് ഡിലിറ്റ് നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടെങ്കിൽ നിയമലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർവകലാശാല നിയമനങ്ങളിൽ നിന്ന് ഗവർണർ ശ്രദ്ധ മാറ്റുന്നതായി വിമർശനം.

Watch Mathrubhumi News on YouTube and subscribe regular updates.