എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്
പതിനഞ്ചാം നിയമസഭയുടെ രണ്ടാം സമ്മേളനം ആരംഭിച്ചു. എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.