News Kerala

'ഞങ്ങളെ അപമാനിച്ച് ഇറക്കിവിടുകയാണ് ചെയ്തത്..'; കൃഷിവകുപ്പ് ജീവനക്കാരന്റെ മരണത്തിൽ ബന്ധു

85 ലക്ഷം രൂപയോളം കിട്ടാനുണ്ട്, അതിൽ കുറച്ചെങ്കിലും തരണമെന്ന് പറഞ്ഞ് കുറഞ്ഞത് അൻപത് തവണയെങ്കിലും ഞാൻ കയറിയിറങ്ങി. ഞങ്ങളെ അപമാനിച്ച് ഇറക്കിവിടുകയാണ് ചെയ്തത്'; കൃഷിവകുപ്പ് ജീവനക്കാരന്റെ മരണത്തിൽ പ്രതികരിച്ച് പിതാവ് 

 

 

Watch Mathrubhumi News on YouTube and subscribe regular updates.