ഇന്ധന വിലക്കയറ്റം: കൊച്ചിയിൽ സിഎൻജി വാഹനങ്ങൾ വർധിക്കുന്നു
കേരളത്തിലെ ഏറ്റവും ആദ്യത്തെ CNG പമ്പുകളിൽ ഒന്നാണ് കൊച്ചി കുണ്ടന്നൂരിൽ ഉള്ളത്. 2018ൽ CNG യുടെ വില്പന ആരംഭിച്ചു 4 വർഷം പിന്നിടുമ്പോൾ CNG വാഹനങ്ങളുടെ എണ്ണത്തിൽ 40% ഏറെ വർദ്ധനവുണ്ടായി എന്നാണ് കൊച്ചിയിലെ മാത്രം കണക്ക്. പെട്രോൾ ഡീസൽ വില വർധനവും അധിക മൈലേജും ടാക്സിയിലെ കുറവും ഈ വർദ്ധനവിനെ കാരണമായെന്ന് പമ്പുടമകൾ പറയുന്നു.