News Kerala

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് തുടക്കമായി, എന്‍എസ്എസ് കൂടിക്കാഴ്ച്ച ബഹിഷ്‌കരിച്ചു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് കൊല്ലത്ത് നിന്ന് തുടക്കമായി. സാമൂഹിക നീതിയിൽ അധിഷ്ടിതമായ സമഗ്ര വികസനം നടപ്പാക്കുമെന്ന് പാരപ്രമുഖരുമായുള്ള കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സമുദായത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് എന്‍എസ്എസ് കൂടിക്കാഴ്ച്ച ബഹിഷ്‌കരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.