ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ അതിക്രമം; നടപടി എടുത്തുവെന്ന് ഐജിയുടെ റിപ്പോർട്ട്
തിരുവനന്തപുരം ആറ്റിങ്ങലിൽ അച്ഛനെയും മകളെയും പൊതുമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ ആവശ്യമായ നടപടി എടുത്തുവെന്ന് ഐജിയുടെ റിപ്പോർട്ട്.