അച്ഛനേയും മകളേയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരത്ത് അച്ഛനേയും മകളേയും പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.