News Kerala

നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തില്‍ മലയാളികളുടെ ആശംസ ഗാനം

പ്രധനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിന്റെ ഭാഗമായി നമോ 75 എന്ന പേരില്‍ മലയാളത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം പുറത്തിറക്കി. രാഹുല്‍ കാവിയുടെ വരികള്‍ക്ക് കൈലാസ് മേനോനാണ് ഈണം നല്‍കിയത്.
Watch Mathrubhumi News on YouTube and subscribe regular updates.