ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവം; പ്രതികളെ കുറിച്ച് തുമ്പില്ലാതെ പോലീസ്
അന്വേഷണം തുടരുകയാണന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി വി ജയദേവ് പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന യുവതിയെ എ എം ആരിഫ് എം.പി യും മുൻ മന്ത്രി ജി സുധാകരനും സന്ദർശിച്ചു