ലഹരിമരുന്ന് പാർട്ടി; വയനാട്ടിലെ സിൽവർ വുഡ് റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു
ലഹരിമരുന്ന് പാർട്ടിയിൽ വയനാട് പടിഞ്ഞാറത്തറയിലെ സിൽവർ വുഡ് റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. വിവാഹ വാർഷിക ആഘോഷത്തിൽ 50 പേർ ഉണ്ടാകുമെന്നാണ് അറിയിച്ചത്. എന്നാൽ ഇരുന്നോറോളം പേർ റിസോർട്ടിൽ ഒത്തുകൂടിയെന്ന് പോലീസ് അറിയിച്ചു.