കൊച്ചിയിലെ തിരക്കേറിയ പ്രദേശങ്ങളിൽ ഹോവർ പെട്രോളിങ്ങുമായി പൊലീസ്
കൊച്ചി സിറ്റിയുടെ തിരക്കേറിയ പ്രദേശങ്ങളിൽ ഹോവർ പെട്രോളിങ്ങുമായി പൊലീസ്. ക്വീൻസ് വാക്ക് വേ അടക്കമുള്ള തിരക്കേറിയ ഇടങ്ങളിലാണ് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മുഴുവൻ സമയ ഹോവർ പെട്രോളിങ്ങുമായി കൊച്ചി സിറ്റി പൊലീസ് എത്തിയിരിക്കുന്നത്.