70-ാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രവർത്തിച്ച പി.ടി
രാഷ്ട്രീയ വിഷയങ്ങളിൽ ഉറച്ച നിലപാടുമായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ വീറുറ്റ നേതാവായിരുന്നു പി.ടി തോമസ്. വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായിട്ടും ഏറ്റെടുത്ത വിഷയങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പോരാടി.