News Kerala

'പോലീസ് ഓട്ടോ തൊഴിലാളികളുടെ മെക്കിട്ട് കേറുന്നു; തട്ടിപ്പുസംഘത്തെ പോലെ ​ഗുണ്ടായിസം കാണിക്കുന്നു'

ഓട്ടോ തൊഴിലാളികളുടെ മെക്കിട്ട് കേറുകയാണ് പോലീസ്; തട്ടിപ്പുസംഘത്തെ പോലെ ​ഗുണ്ടായിസം കാണിക്കുന്നു- കാസർകോട് മരിച്ച ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താറിന്റെ വീട്ടിലെത്തി പി.വി അൻവർ

Watch Mathrubhumi News on YouTube and subscribe regular updates.