'പ്രത്യക്ഷമായോ പരോക്ഷമായ ബന്ധമില്ല': പി.വി ശ്രീനിജൻ എംഎൽഎയുടെ പ്രതികരണം
കൊച്ചി കിഴക്കമ്പലത്ത് വിളക്കണയ്ക്കൽ സമരത്തിനിടെയുള്ള സംഘർഷത്തിൽ പരുക്കേറ്റ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു മരിച്ച സംഭവത്തിൽ തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്ന് പി.വി ശ്രീനിജൻ എംഎൽഎ.