ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴാണ് രാഹുലിന്റെ അഭിനന്ദനക്കത്ത് മുഖ്യമന്ത്രി പുറത്തുവിട്ടത്.