News Kerala

നാളെയും കനത്ത മഴയ്ക്ക് സാധ്യത, 13 ജില്ലകളിൽ ജാഗ്രതാനിർദേശം

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ. നാളെ(ചൊവ്വാഴ്ച) തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്‌ക്കോ ആണ് സാധ്യത. അടുത്ത മൂന്നുദിവസം സംസ്ഥാനത്ത് ഇടിയോടു കൂടിയ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.