News Kerala

'ജയിലറി'ന്‍റെ ആവേശത്തിൽ തൃശ്ശൂരിലെ രജനി ഫാൻസ് ഗ്രാമം

തൃശ്ശൂരിലുണ്ട് ഒരു രജനി ഫാൻസ് ഗ്രാമം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇവിടുത്തുകരുടെ രജനി ആരാധന. 3 പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഇവിടുത്തെ കൂട്ടായ്മക്ക്. ജയിലർ തീയേറ്ററുകളിൽ എത്തുമ്പോൾ ആവേശത്തിലാണ് ഈ ഗ്രാമവും.

Watch Mathrubhumi News on YouTube and subscribe regular updates.