സർവകാല റെക്കോഡ് മറികടന്ന് തുലാവര്‍ഷ മഴ
സംസ്ഥാനത്ത് ഇത്തവണ പെയ്ത തുലാവർഷ മഴ സർവകാല റെക്കോഡ് മറികടന്നു.833.8 മില്ലീമീറ്റർ മഴയാണ് ഒക്ടോബർ ഒന്ന് മുതൽ നവംബർ 15വരെ ലഭിച്ചത്