ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് കാല്‍ നൂറ്റാണ്ട്
കോഴിക്കോട്: കാല്‍ നൂറ്റാണ്ട് തികയുകയാണ് ബഷീര്‍ ഓര്‍മ്മകള്‍ക്ക്. ബേപ്പൂര്‍ സുല്‍ത്താന്‍ സ്മരണകളിലേയ്ക്ക് നീങ്ങുകയാണ് വീണ്ടും വയലാവില്‍ വീട്. വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള സ്മൃതി വനത്തിന് ബേപ്പൂരില്‍ ഇന്ന് എംടി വാസുദേവന്‍ നായര്‍ സമാരംഭം കുറിക്കും.