കാട്ടിലെ 'വില്ലനെ' തുരത്തി നാട്ടിലെ 'ഹീറോ' ആയി റോബിൻ
രണ്ട് പിഞ്ചുകുട്ടികളെ കാട്ടുപന്നിയിൽ നിന്ന് രക്ഷിച്ച് നാട്ടുകാരുടെ ഹീറോ ആയിരിക്കുകയാണ് കോഴിക്കോട് മേപ്പയ്യൂരിലെ റോബിൻ. കല്പത്തൂർ യുപി സ്കൂളിൽ ഏഴാം ക്ലാസുകാരനാണ് ഈ കൊച്ചു മിടുക്കന്.