ശബരിമല തീർത്ഥാടനത്തിനായി കരിമല, പുല്ലുമേട് പാതകൾ തുറന്നു കൊടുക്കാൻ നടപടികൾ
ശബരിമല തീർത്ഥാടനത്തിനായി കരിമല പാതയും പുല്ലുമേട് പാതയും തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. പമ്പയിൽ ജല ലഭ്യത ഉറപ്പാക്കാൻ ആവശ്യമെങ്കിൽ ഡാം തുറക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.