News Kerala

'അമ്മ മരിച്ചപ്പോൾ ബിജെപി നേതാക്കൾ എത്തിയില്ല, അപമാനം നേരിട്ടിടത്തേക്ക് ഇനിയില്ല'

'അപമാനം നേരിട്ടിടത്തേക്ക് ഇനിയില്ല,അമ്മ മരിച്ചപ്പോൾ ബിജെപി നേതാക്കൾ എത്തിയില്ല'; സി കൃഷ്ണ കുമാറിനും വിമർശനം! അതൃപ്‍തി വ്യക്തമാക്കി സന്ദീപ് വാര്യർ 

 

Watch Mathrubhumi News on YouTube and subscribe regular updates.