സംസ്ഥാനത്ത് സ്കൂൾ തുറന്നു
സംസ്ഥാനത്ത് സ്കൂൾ തുറന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.