News Kerala

കുറുക്കൻമൂലയിലെ കടുവ കർണാടക വനത്തിൽ നിന്ന് വന്നതാണെന്ന് സംശയം

വയനാട്ടിലെ ഡാറ്റാ ബേസിൽ ഈ കടുവ ഇല്ല. കർണാടക വനം വകുപ്പിൻറെ കെണിയിൽ കുടുങ്ങി കേരള അതിർത്തിയിലെ വനമേഖലയിൽ തുറന്നു വിട്ട കടുവയാണിതെന്ന് നാട്ടുകാരുടെ ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.