കൊച്ചിയില്‍ കടകള്‍ കാലിയാകുന്നു
കൊച്ചി: എറണാകുളത്ത് പ്രളയദുരിതം അധികം ബാധിക്കാത്ത കൊച്ചി ഉള്‍പ്പടെയുള്ള പ്രദേശത്തെ കടകളില്‍ അവശ്യസാധനങ്ങളുടെ ലഭ്യതകുറവ് അനുഭവപെടുന്നു. ആളുകള്‍ ക്ഷാമം മുന്നില്‍ കണ്ട് കൂടുതല്‍ സാധനങ്ങള്‍ വാങ്ങുന്നതാണ് ഇതിന് കാരണം.