സോളാര്‍ പീഡന കേസ് സിബിഐ ഏറ്റെടുത്തു
സോളാര്‍ പീഡന കേസ് സിബിഐ ഏറ്റെടുത്തു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ 6 കേസുകളാണ് സിബിഐ ഏറ്റെടുത്തത്. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍,എപി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എപി അബ്ദുള്ളക്കുട്ടി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.