തിരുവനന്തപുരം സിറ്റി പോലീസ് ലിമിറ്റില്‍ ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പ്രത്യേക സ്‌ക്വാഡ്
പത്തംഗ സംഘം രൂപീകരിച്ചെന്ന് സിറ്റി പോലീസ് കമ്മിഷണറായി ചുതലയേറ്റ ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. റൂറല്‍എസ്.പി., ദക്ഷിമേഖലാ ഐ.ജി, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. സ്ഥാനങ്ങളിലേക്കും സ്ഥലംമാറ്റം ലഭിച്ചവര്‍ സ്ഥാനമേറ്റു.