പത്താം ക്ലാസ് പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ
ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കന്ററി, വി എച്ച് എസ് സി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാകുമെന്നും മന്ത്രി അറിയിച്ചു.