കുറയാതെ തെരുവുനായ ആക്രമണം, പരാജയപ്പെട്ട് പ്രതിരോധ യജ്ഞം, ഭീതിയിൽ ജനങ്ങള്‍
പേവിഷ പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ട് നിൽക്കുമ്പോൾ തെരുവിൽ നായ കടി കൊള്ളുകയാണ് പൊതുജനം. പത്തനംതിട്ട അടൂര്‍ ഏറത്ത് നിരവധി പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് പരിക്കേറ്റവരും കുടുംബാംഗങ്ങളും.