യാത്രയ്ക്കിടെ തുടർച്ചയായി ബെല്ലടിച്ചു, പ്രകോപിതനായ കണ്ടക്ടർ വിദ്യാർഥിയുടെ മുഖത്തടിച്ചെന്ന് പരാതി
ksrtc ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥികൾ തുടർച്ചയായി ബെല്ലടിച്ചതിൽ പ്രകോപിതനായി കണ്ടക്ടർ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി. പന്തളത്ത് നിന്നും തിരുവല്ലയ്ക്ക് പോയ ബസിലാണ് സംഭവം. മതിൽഭാഗം സ്വദേശി ഹർഷദ് ഹരിഹരനാണ് പരാതിക്കാരൻ