News Kerala

കാട്ടാക്കട സിഗ്മ കോളേജിൽ വിദ്യാർഥി സംഘർഷം; 2 പേർക്ക് പരിക്ക്

തിരുവനന്തപുരം കാട്ടാക്കട സിഗ്മ കോളേജിൽ വിദ്യാർഥി സംഘർഷം. സംഘർഷത്തിൻറെ ബാക്കിയായി കാട്ടാക്കട ബസ് സ്റ്റാൻഡിനുള്ളിലും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.