ഭരണഘടനാ മൂല്യം ഉയര്‍ത്തി പിടിക്കുമെന്ന് പ്രതിജ്ഞയെടുത്ത് വിദ്യാര്‍ത്ഥികള്‍
ഭരണഘടനാ മൂല്യം ഉയര്‍ത്തി പിടിയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍. അരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്രതിജ്ഞ എടുത്തത്. അന്‍പതിനായിരം വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി ഒരു കുട്ടിയെ ജില്ലാ ലീഗല്‍ സര്‍വ്വീസ് ആദരിച്ചു.