News Kerala

സുവർണ ക്ഷേത്ര കവാടത്തിൽ ബാദലിന് നേരെ വധശ്രമം; വെടിയുതിർത്തത് ഖലിസ്ഥാൻവാദി

ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ വച്ച് വെടിയുതിർക്കുകയായിരുന്നു

Watch Mathrubhumi News on YouTube and subscribe regular updates.