കോഴിക്കോട് ഇരട്ട സ്ഫോടന കേസ്; തടിയന്റവിട നസീറിനെ ഹൈക്കോടതിയില്‍ ഹാജരാക്കി
കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ അപ്പീല്‍ ഹര്‍ജിയില്‍ തടിയന്റവിട നസീറിനെ ഹൈക്കോടതിയില്‍ ഹാജരാക്കി. നസീറിന് വേണ്ടി അഭിഭാഷകന് ഹാജരായതിനാല്‍ വക്കാലത്ത് ഒപ്പിട്ട് നല്കാന് അവസരം കൊടുത്ത ശേഷം ബെംഗളൂരു പരപ്പന അഗ്രഹാരയിലേക്ക് തിരിച്ച് അയച്ചു.