സംസ്ഥാനത്ത് തക്കാളിയുടെ വില കിലോയ്ക്ക് നൂറു രൂപയിലെത്തി
കനത്ത മഴ കാരണം കൃഷി നഷിച്ചതിനാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും തക്കാളി വരവ് കുറഞ്ഞതിനാൽ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.