LDFൽ നിന്ന് കൂറുമാറാൻ MLAമാർക്ക് തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തത് 50 കോടി വീതം
തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശനത്തിന് തിരിച്ചടിയായത് കോഴ ആരോപണം; കൂറുമാറാൻ LDF MLAമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ. തോമസ് വാഗ്ദാനം ചെയ്തത് 50 കോടി വീതം