News Kerala

തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം കരവാരം, പുത്തൻവീട്ടിൽ വിജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ വിജയകുമാർ.

Watch Mathrubhumi News on YouTube and subscribe regular updates.