ജവാന് ഉല്‍പ്പാദനം പുനരാരംഭിച്ച് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ്
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സില്‍ ജവാന് ഉല്‍പ്പാദനം പുനരാരംഭിച്ചു. 45,000 ലിറ്റര്‍ റം ആണ് ഇന്നത്തെ ഉല്‍പ്പാദനം. ചൊവ്വാഴ്ചയോടെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നാണ് പ്രതിക്ഷ