കോവിഡ്, വിലക്ക്; പ്രവാസി ഇന്ത്യക്കാരുടെ ഭാവി എന്ത് ?
സൗദി, കുവൈറ്റ്, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക് മടങ്ങാൻ പ്രവാസികൾക്കാകില്ല. മറ്റ് ഗൾഫ് രാജ്യങ്ങളും കടുത്ത തീരുമാനം എടുത്തേക്കാം. നിരവധി പ്രവാസികൾ നാട്ടിൽ കുടുങ്ങി. കുടുംബാംഗങ്ങൾ ഗൾഫിലുമാണ്. മെയ് നാല് വരെയാണ് തത്കാലം നിയന്ത്രണം.