ഒറ്റ ദിവസം രണ്ട് കേസുകൾ; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് കേരളാ പോലീസ്
ഒറ്റദിവസം കൊണ്ട് സുരേഷ് ഗോപിക്കെതിരെ രജിസ്റ്റർ ചെയ്തത് രണ്ട് കേസുകൾ. പൂര നഗരിയിലേക്ക് ആംബുലൻസിൽ എത്തിയതിൽ തൃശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ, ചേലക്കര പോലീസും കേന്ദ്ര സഹമന്ത്രിക്കെതിരെ കേസെടുത്തു..