News Kerala

ആലപ്പുഴയിൽ ലോറി ബൈക്കിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ പുന്നപ്രയിൽ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം. ദേശീയ പാതയിൽ പുന്നപ്ര കളത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അതിദാരുണമായ അപകടം.

Watch Mathrubhumi News on YouTube and subscribe regular updates.