തെന്മല പരപ്പാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും;2 ഷട്ടറുകൾ പരമാവധി 80 സെന്റീമീറ്റർ വരെ ഉയർത്തും
കൊല്ലം തെന്മല പരപ്പാർ ഡാം നാളെ തുറക്കും. രണ്ട് ഷട്ടറുകൾ പരമാവധി 80 സെന്റീമീറ്റർ വരെ ഉയർത്തും. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.