മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ഇവിടെയുണ്ട്
കണ്ണൂർ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളിയെ മാതൃഭൂമി ന്യൂസ് കണ്ടെത്തി. ഞങ്ങളുടെ പ്രതിനിധി സികെ വിജയനൊപ്പമുണ്ട് ആ വലിയ മനുഷ്യൻ.